ഈ ഒഴിഞ്ഞ സീറ്റുള്ള
കറുത്ത ബസ്സെന്തിനാണു
നാൽകവലക്ക് നടുക്ക്
നിർത്തിയിരികുന്നത്?
വളവുകൾ തീരുന്നിടത്ത്
വലിയ കുഴികളുണ്ടാകുമെന്ന്
വെറുതെ,
ഊഹിച്ചു പേടിക്കുന്നതെന്തിനാണ്?
നാൽകവലക്ക് നേരെ കിടക്കുന്ന
ചുവപ്പ് വരയുള്ള കറുത്ത
റോഡവസാനിക്കുന്ന്തിനു മുമ്പേ,
വാതിലുകളില്ലാത്ത ലോകത്ത്
ജാലകത്തെ സ്നേഹികുന്നൊരമ്മ
ചുവപ്പ് പറയുന്ന സമയങ്ങളെ
ഭയപ്പെടുന്നതെന്തിനാണ്?
ആ നാല്കവലയില് നിന്നു ഒരിക്കല്‍
ReplyDeleteകൂടി ഈ കറുത്ത ലോകത്തെ നോക്കി മടങ്ങുക
നല്ല ലോകത്തേക്ക്.വേലിക്കെട്ടും അടച്ച
വാതായനങ്ങളും ഇല്ലാത്ത നന്മയുടെ ലോകത്തേക്ക്...
നന്നായിരിക്കുന്നു.ആശംസകള്‍ സുഹൃത്തേ..
ഈ ഇരുമ്പുഴിയന്‍ മുണ്ടുപറമ്പിനും പാണായിക്കും ഇടയിലുള്ള സ്ഥലത്തുള്ള വ്യക്തിയാണൊ?
ReplyDelete@ ശങ്കരനാരായണന് മലപ്പുറം
ReplyDeleteathe suhrthe..